Web site Sponsors

  

കല്ലറ പഴയ പള്ളിയുടെ ഈ വെബ് സൈറ്റിലേക്ക് ഏവര്‍ക്കും സ്വാഗതം . ഒരു നൂറ്റാണ്ടിലധികമായി കല്ലറ പ്രദേശത്തെ ക്നാനായ മക്കളുടെ ആത്മീയ ഭവനമായി വിളങ്ങുന്ന വി.തോമാശ്ളീഹായുടെ നാമധേയത്തിലുള്ള ഈ ഇടവക ദേവാലയത്തിനായി മനോഹരമായ ഈ വെബ് സൈറ്റ് അണിയിച്ചൊരുക്കിയ ക്നാനായ വോയിസ് ടീമിനും , ഇതിനു വേണ്ട സാമ്പത്തിക സഹായം നല്കി അനുഗ്രഹിച്ച ഇതിന്റെ സ്പോണ്‍സേഴ്സിനും ഇടവകയുടെ പേരിലുള്ള നന്ദി അറിയിക്കുന്നു. ഈ ആധുനിക യുഗത്തില്‍ ലോകത്തിന്റെ വിവിധ് ഭാഗങ്ങളില്‍ അധിവസിക്കുന്ന നമ്മുടെ ഇടവക ജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ,ഈ വെബ് സൈറ്റ് ഒരു അനുഗ്രഹമായി ഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.


If you have reading problem

please click on the link below and restart your window